വരുന്നു പുതിയ 200 രൂപാ നോട്ട്

facebooktwittergoogle_plusmail

ന്യൂഡല്‍ഹി . പുതിയ 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് ആര്‍ ബി ഐ നിര്‍ദ്ദേശപ്രകാരം നോട്ട് അച്ചടിക്കല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗാളിലെയും മൈസൂരിലെയും പ്രസ്സുകളില്‍ അച്ചടി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഗുണനിലവാര പരിശോധനയും നടക്കുന്നതായാണ് വിവരം. കള്ളനോട്ടുകള്‍ അച്ചടിക്കുന്നത് തടയാനുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയായിരിക്കും നോട്ടുകള്‍ അച്ചടിക്കുന്നത്. 50, 100 എന്നിവയ്ക്കു പുറമേ 200 രൂപാ നോട്ടുകള്‍ കൂടി വരുന്നത് ജനങ്ങള്‍ക്ക് ഗുണകരമാവും.

facebooktwittergoogle_plusmail
  FROM THIS SECTION
 • ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
  • ചെന്നൈ. നിലവില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ബാനറുകളും കട്ടൗട്ടുകളും പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന്....
 • മന്ത്രിസഭയിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
  • തിരുവനന്തപുരം. മന്ത്രിസഭയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി....
 • വ്യവസായ സ്ഥാപനങ്ങളില്‍ ജലശുദ്ധീകരണം നിര്‍ബന്ധമാക്കി
  • തിരുവനന്തപുരം. വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും....
 • ഭൂചലനം പ്രവചിക്കാന്‍ സംവിധാനം
  • ലണ്ടന്‍. ഭൂചലനം പ്രവചിക്കുന്ന സംവിധാനവുമായി ശാസ്ത്രജ്ഞര്‍. യു എസിലെ ബോസ്റ്റണ്‍....
 • വ്യവസായ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറിനകം പെര്‍മിറ്റ്
  • തിരുവനന്തപുരം. അപേക്ഷിച്ച് 24 മണിക്കൂറുകള്‍ക്കകം പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved