റേഷന്‍ വാങ്ങാന്‍ ഇനി വിരലടയാളം

facebooktwittergoogle_plusmail

തൃശ്ശൂര്‍. റേഷന്‍ വാങ്ങണമെങ്കില്‍ ഇനി വിരലടയാളം പതിക്കണം. അടുത്തമാസം മുതല്‍ റേഷന്‍ കടകളില്‍ ഇ പോസ്റ്റ് മെഷീനുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഉപയോക്താക്കളുടെ വിരലടയാളം ഉപയോഗിച്ച് റേഷന്‍ ലഭ്യമാക്കുമ്പോള്‍ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാകും എന്നതാണ് പദ്ധതി നടപ്പിലാക്കാന്‍ കാരണം. റേഷന്‍ സമ്പ്രദായം കൂടുതല്‍ സുതാര്യമാവുന്നതിന് പദ്ധതി സഹായകരമാകുമത്രേ. ആദിവാസി ഊരുകളില്‍ കൃത്യമായി റേഷനെത്തിക്കാനായി സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി 28 കിലോ അരിയും 7 കിലോ ഗോതമ്പും മാസം തോറും ഊരുകളിലെത്തിക്കും.

facebooktwittergoogle_plusmail
  FROM THIS SECTION
 • ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
  • ചെന്നൈ. നിലവില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ബാനറുകളും കട്ടൗട്ടുകളും പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന്....
 • മന്ത്രിസഭയിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
  • തിരുവനന്തപുരം. മന്ത്രിസഭയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി....
 • വ്യവസായ സ്ഥാപനങ്ങളില്‍ ജലശുദ്ധീകരണം നിര്‍ബന്ധമാക്കി
  • തിരുവനന്തപുരം. വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും....
 • ഭൂചലനം പ്രവചിക്കാന്‍ സംവിധാനം
  • ലണ്ടന്‍. ഭൂചലനം പ്രവചിക്കുന്ന സംവിധാനവുമായി ശാസ്ത്രജ്ഞര്‍. യു എസിലെ ബോസ്റ്റണ്‍....
 • വ്യവസായ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറിനകം പെര്‍മിറ്റ്
  • തിരുവനന്തപുരം. അപേക്ഷിച്ച് 24 മണിക്കൂറുകള്‍ക്കകം പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved