പി വൈ സി ക്ക് കൊല്ലത്ത് വര്‍ണ്ണോജ്വലമായ തുടക്കം

facebooktwittergoogle_plusmail

കൊല്ലം : പെന്തക്കോസ്തല്‍ യൂത്ത് കൗണ്‍സിലിന്റെ ആറാമത് ജില്ലാകമ്മിറ്റി കൊല്ലത്ത് രൂപീകരിച്ചു.കൊട്ടാരക്കര ഐപിസി ബേര്‍ശേബാ ചര്‍ച്ചില്‍ നടന്ന സമ്മേളനത്തില്‍ പി വൈ സി ദക്ഷിണമേഖലാ പ്രസിഡണ്ട് ജോഷി സാം മോറിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പാ സാം ഇളമ്പല്‍ സംസ്ഥാന ട്രഷറാര്‍ ഇവാ. ജിനു വര്‍ഗ്ഗിസ് ദക്ഷിണ മേഖലാ ഡയറക്ടര്‍ പാ സാബു ചാപ്രത്ത് ദക്ഷിണ മേഖലാ സെക്രട്ടറി പാ പി. സെബാസ്ട്യന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ ഭാരവാഹികളായ പാ സാബു യോഹന്നാന്‍ ,റോബിന്‍ സാമുവേല്‍ ,ഫിന്നി കടമ്പനാട് എന്നിവര്‍ വിവിധ സെക്ഷനുകളില്‍ നേതൃത്വം നല്‍കി .

കൊല്ലത്തെ വിവിധ പെന്തക്കോസ്ത് സഭകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പതിനഞ്ച് അംഗ ജില്ലാകമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് പ്രസിഡണ്ട് പാസ്റ്റര്‍ സ്റ്റാന്‍ലിയും സെക്രട്ടറി ജിജോ വിളനെലയവുമായിരിക്കും.
തീരദേശ പ്രദേശമായ കൊല്ലത്ത് കമ്മിറ്റി ജനകിയ വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനാണ് മുന്‍ഗണന നല്‍കുക. ഇതിന്റെ പ്രാഥമിക പടിയായി താലുക്ക് കമ്മിറ്റികള്‍ക്ക് രൂപകല്പന ചെയ്യും
അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട പി.വൈ.സിക്ക് പെന്തക്കോസ്തിനകത്തും പുറത്തും നല്ല സ്വീകരണമാണ് ലഭിക്കുന്നത്. വിവിധ യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പരായ ആളുകളെയാണ് പി.വൈ.സി നേതൃത്വ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും പ്രത്യേകതയാണ്
പി.വൈ.സി കൊല്ലം ജില്ലാ ഭാരവാഹികള്‍ :
പ്രസിഡന്റ:- പാ സ്റ്റാന്‍ലി ഫിലിപ്പ് വര്‍ഗ്ഗീസ്
(AG )സെക്രട്ടറി: ബ്ര ജിജോ വിളനിലയം (ഐപിസി) ട്രഷറര്‍: ബ്ര സുധിന്‍ ബാബു S (ന്യൂ ഇന്‍ഡ്യ ചര്‍ച്ച് ഓഫ് ഗോഡ് )വൈസ് പ്രസിഡന്റ:-
ബ്ര.രോഹന്‍ (ചര്‍ച്ച് ഓഫ് ഗോഡ്) പാ രാജേഷ് (ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച്) ബ്ര ബെന്നി (എജി)
ബ്ര ബോബന്‍ (ഐപിസി)ജോയിന്‍ സെക്രട്ടറി:
ബ്ര ഫിന്മ്രി (ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍) ബ്ര ജെസ്വിന്‍ (ചര്‍ച്ച് ഓഫ് ഗോഡ്). പാ ഷിബു(എജി) പാ ബാബു (ഇന്ടര്‍നാഷണല്‍ പ്രെയര്‍ ചര്‍ച്ച്)
പ്രയര്‍ കണ്‍വിനര്‍ :പാ ബെന്‍സിഗര്‍ ചാക്കോ(പിഎംജി)മിഡിയ :ബ്ര തോമസ് ജോണ്‍(ഐപിസി)സോഷ്യല്‍ വര്‍ക്കര്‍
ബ്ര അജിന്‍ മാത്യു.(ശാരോന്‍)

facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
    • ചെന്നൈ. നിലവില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ബാനറുകളും കട്ടൗട്ടുകളും പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന്....
  • മന്ത്രിസഭയിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
    • തിരുവനന്തപുരം. മന്ത്രിസഭയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി....
  • വ്യവസായ സ്ഥാപനങ്ങളില്‍ ജലശുദ്ധീകരണം നിര്‍ബന്ധമാക്കി
    • തിരുവനന്തപുരം. വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും....
  • ഭൂചലനം പ്രവചിക്കാന്‍ സംവിധാനം
    • ലണ്ടന്‍. ഭൂചലനം പ്രവചിക്കുന്ന സംവിധാനവുമായി ശാസ്ത്രജ്ഞര്‍. യു എസിലെ ബോസ്റ്റണ്‍....
  • വ്യവസായ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറിനകം പെര്‍മിറ്റ്
    • തിരുവനന്തപുരം. അപേക്ഷിച്ച് 24 മണിക്കൂറുകള്‍ക്കകം പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved