23-ാംമത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് : ഒക്കലഹോമ സിറ്റി

Facebooktwittergoogle_plusmail

ഹൂസ്റ്റണ്‍: 23-ാംമത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സിനു ഒക്കലഹോമ സിറ്റി ആതിഥേയത്വം വഹിക്കും. നാഷണല്‍ പ്രസിഡന്റ് ആയിപാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജൂലൈ 14 നു ഹ്യൂസ്റ്റണില്‍ വെച്ച് നടന്ന പൊതുയോഗം മറ്റ് നാഷണല്‍ഭാരവാഹികളേയും തിരഞ്ഞെടുത്തു. പാസ്റ്റര്‍ ഫിജോയി എല്‍. ജോണ്‍സന്‍ ( വൈസ്പ്രസിഡന്റ്), വിജു തോമസ് ( നാഷണല്‍ സെക്രട്ടറി), ഡേവിഡ് കുരുവിള ( നാഷണല്‍ട്രഷറര്‍), ഇവാ. ബെഞ്ചമിന്‍ വര്‍ഗ്ഗീസ് ( നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍) പ്രസാദ്തീയാടിക്കല്‍ ( നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരാണുതിരഞ്ഞെടുക്കപ്പെട്ടവര്‍. 2018 ജൂലൈയിലായിരിക്കും കോണ്‍ഫ്രന്‍സ് നടക്കുക.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | കോഴിക്കോട്ടെ പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം…… |
    • കോഴിക്കോട്: കോഴിക്കോട്ടെ പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് – സ്ഥിരീകരണം.....
  • ***യുവമുന്നേറ്റ യാത്ര ***
    • പ്രിയമുള്ളവരേ, ശാരോന്‍ഫെല്ലോഷിപ്പ് എന്ന മഹാമേരുവിന്റെ ഇളംതൈ ആയ ക്രിസ്ത്യന്‍ ഇവാന്‍ജലിക്കല്‍മൂവമെന്റ്....
  • | സി. ഇ. എം. യുവമുന്നേറ്റ യാത്ര മെയ് 17 ന് തിരുവനന്തപുരത്ത് സമാപിക്കും |
    • റാന്നി : സി ഇ എം ജനറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍....
  • l ഐസിഎസ്ഇ, S.S.L.C ഫലം ഇന്ന്… l
    • ന്യൂഡല്‍ഹി • ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്തി പന്ത്രണ്ടാം ക്ലാസ്....
  • l യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ മാധ്യമ ഉപദഷ്ടാവ് l
    • യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ....
  • l സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ലീഡേഴ്സ് പ്രയര്‍ മീറ്റിങ്ങിനു അനുഗ്രഹ സമാപ്തി l
    • ബെംഗളുരു: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ലീഡേഴ്സ് പ്രയര്‍....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved