കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ ശ്രദ്ധിക്കേണ്ടവ

Facebooktwittergoogle_plusmail

ഇന്നത്തെ മാറിയ ജീവിതസാഹചര്യവും വേണ്ടതുപോലെ വ്യായാമം ചെയ്യാത്തതും തിരക്കിട്ട ജീവിതവും മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കി നിര്‍ത്തുക എന്നത് അത്യാവശ്യമാണ്. നമ്മുടെ ഭക്ഷണം നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ കഴിയും. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മ്മാണവും ഹോര്‍മ്മോണ്‍ ഉത്പാദനവുമൊക്കെ കൊളസ്‌ട്രോളിന്റെ ജോലികളാണ്. നല്ലതും ചീത്തയുമായ കൊളസ്‌ട്രോള്‍ ശരീരത്തിലുണ്ട്. ഒരുപാട് കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നതുവഴിയാണ് ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തിലെത്തുന്നത്. ഇത് ഹൃദയാഘാതം തുടങ്ങി പല പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കുന്നു. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള അയല മത്തി, ചൂര തുടങ്ങിയവയൊക്കെ കഴിക്കുന്നത് അത്യുത്തമമാണ്. കാത്സ്യം, പൊട്ടാസ്യം തുടങ്ങി നിരവധി ധാതുക്കളുടെ കലവറയായ ഈന്തപ്പഴം ആഴ്ചയില്‍ രണ്ടു തവണ കഴിക്കുന്നത് കൊളസ്‌ട്രോളിനെ പ്രതിരോധിക്കും. കൂടാതെ ഇടയ്ക്ക് ബദാം പരിപ്പു കഴിക്കുന്നതും വെണ്ണപ്പഴം കഴിക്കുന്നതും നല്ലതാണ്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
  • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
    • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved