മണക്കാലാ കണ്‍വന്‍ഷന്‍ ജനുവരിയില്‍

Facebooktwittergoogle_plusmail

അടൂര്‍. ശാരോന്‍ അടൂര്‍, കൊട്ടാരക്കര, ശൂരനാട് സെന്ററുകളുടെ കണ്‍വന്‍ഷന്‍ ജനുവരി 2 മുതല്‍ 7 വരെ മണക്കാലാ ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. ഡോ റ്റി ജി കോശി ആയിരിക്കും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. വിവിധ യോഗങ്ങളിലായി അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാര്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. സി ഇ എം സണ്ടേസ്‌കൂള്‍ വാര്‍ഷീകവും വനിതാ സമ്മേളനവും മിഷന്‍ സമ്മേളനവും നടത്തപ്പെടും. കൂടാതെ പാസ്റ്റര്‍മാരുടെ മീറ്റിംഗ്, പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം എന്നിവയും ഉണ്ടായിരിക്കും. 5 ാം തീയതി ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ 48#ാമത് ബിരുദദാനം നടക്കും. ഞായറാഴ്ച സംയുക്തസഭായോഗവും ഉണ്ടായിരിക്കും.

Facebooktwittergoogle_plusmail
  FROM THIS SECTION
 • സംസ്ഥാനത്ത് പോലീസ് സംവിധാനം ഒരു കുടക്കീഴില്‍
  • തിരുവനന്തപുരം. പോലീസ് സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള പോലീസ്....
 • | ദി പെന്തെക്കോസ്ത് മിഷന്‍ സഭയ്ക്ക് പുതിയ നേതൃത്വം |
  • ചെന്നൈ: ലോകത്തിലെ 65-ല്‍ പരം രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നതും....
 • | ദേശീയ പ്രാര്‍ത്ഥനാ വേദി തിരുവനന്തപുരത്ത് |
  • അടുത്ത ദേശീയ പ്രാര്‍ത്ഥനാ വേദി തിരുവനന്തപുരത്ത് തിരുവല്ല: ഏപ്രില്‍ മാസത്തില്‍....
 • പ്ലാസ്റ്റിക് മാലിന്യത്തില്‍ കുടുങ്ങി കേരളം
  • പത്തനംതിട്ട. കേരളത്തില്‍ വന്‍ വിപത്തായി പ്ലാസ്റ്റിക് മാലിന്യം. ദിവസേന 480....
 • ഐ.പി.സി.മലബാർ മേഖല കൺവൻഷനു സമാപ്തി
  • *മലബാറിലെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് പ്രാധാന്യം നല്കണമെന്ന് ആഹ്വാനം....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved