ഐ പി സി ആലപ്പുഴ ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ 14 മുതല്‍

Facebooktwittergoogle_plusmail

കായംകുളം. ഐ പി സി ആലപ്പുഴ ഈസ്റ്റ് സെന്റര്‍ 46 #ാമത് കണ്‍വന്‍ഷന്‍ 14 മുതല്‍ ഫെബ്രുവരി 14 മുതല്‍ 18 വരെ തീയതികളില്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 8:30 വരെ ഐ പി സി ഫെയ്ത്ത് സെന്റര്‍ ഗ്രൗണ്ടിലാണ് യോഗങ്ങള്‍ നടക്കുന്നത്. പാസ്റ്റര്‍ എം വി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റായ പാസ്റ്റര്‍ രാജു പൂവക്കാലാ അധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ കെ ജെ തോമസ്, അജി ആന്റണി, സാം ജോസഫ്, ബി മോനച്ചന്‍ എന്നിവര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. ചെങ്ങന്നൂര്‍ സ്പിരിച്വല്‍ സിംഗേഴ്‌സ് ഗാനശുശ്രൂഷ നിര്‍വഹിക്കും.

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
  • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
 • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
  • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
 • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
  • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
 • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
  • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
 • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
  • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
 • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
  • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved