ഐ പി സി യു കെ അയര്‍ലന്‍ഡ് റീജീയന്‍ ആനുവല്‍ കണ്‍വന്‍ഷന്‍

Facebooktwittergoogle_plusmail

യുകെ. ഐ പി സി യുകെ അയര്‍ലന്‍ഡ് റീജിയന്‍ 11ാമത് ആനുവല്‍ കണ്‍വന്‍ഷനും സുവിശേഷ യോഗവും ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും. ബെല്‍ഫാസ്റ്റ് അക്കാഡമിക് ഇന്‍സ്റ്റിറ്റിയൂഷനില്‍ വച്ച് നടക്കുന്ന മീറ്റിംഗ് റീജിയന്‍ പ്രസിഡന്റായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ എബി ഏബ്രഹാം, ഷിബു തോമസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 6 ന് വെള്ളിയാഴ്ച ഉദ്ഘാടനവും സുവിശേഷയോഗവും നടക്കും. ശനിയാഴ്ച ഉണര്‍വ്വുയോഗം, സണ്ടേസ്‌കൂള്‍ പി വൈ പി എ ആനിവേഴ്‌സറി, സഹോദരിമാരുടെ സമ്മേളനം, സുവിശേഷയോഗം എന്നിവയും ഞായറാഴ്ച പൊതുയോഗവും ഉണ്ടായിരിക്കും. റീജിയണല്‍ കൊയര്‍ ഗാനങ്ങളാലപിക്കും.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
    • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
  • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
    • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
  • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
    • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
  • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
    • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
  • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
    • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
  • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
    • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved