ധനിക നഗരങ്ങളുടെ പട്ടികയില്‍ മുംബൈ പന്ത്രണ്ടാമത്

Facebooktwittergoogle_plusmail

ന്യൂഡല്‍ഹി. ലോകത്തിലെ ഏറ്റവും ധനികമായ നഗരങ്ങളുടെ പട്ടികയില്‍ മുംബൈ പന്ത്രണ്ടാമത്. പ്രമുഖ ഗവേഷണ സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്താണ് സര്‍വേ നടത്തിയത്. ന്യൂയോര്‍ക്കാണ് ലോകത്തെ സമ്പന്നനഗരങ്ങളില്‍ ഒന്നാമത്. 95000 കോടി യു എസ് ഡോളറാണ് മുംബൈയുടെ ആസ്തി. നഗരത്തിലുള്ളവരുടെ സ്വകാര്യസ്വത്തുക്കളുടെ ആകെത്തുക കണക്കാക്കിയാണ് ആസ്തി നിര്‍ണയിക്കുന്നത്. മൊത്തം 28 ശതകോടീശ്വരന്മാരാണ് മുംബൈയില്‍ ഉള്ളത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ മുമ്പന്തിയിലായ പത്തു നഗരങ്ങളുടെ കൂട്ടത്തിലും മുംബൈ ഇടംപിടിച്ചിട്ടുണ്ട്. ലണ്ടന്‍, ടോക്കിയോ, സാന്‍ഫ്രാന്‍സിസ്‌കോ, ബെയ്ജിങ്, ഷാങ്ഹായ്, ലൊസാഞ്ചല്‍സ്, ഹോങ്കോങ്ങ്, സിഡ്‌നി, സിംഗപ്പൂര്‍, ഷിക്കാഗോ എന്നീ നഗരങ്ങളാണ് മുംബൈയ്ക്ക് മുന്നിലുള്ളത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
  • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
    • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved