| കേന്ദ്ര പ്രതിരോധ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറ്റം! പിന്നില്‍ ചൈനീസ് ഹാകെര്സ്മാരെന്നു സൂചന |

Facebooktwittergoogle_plusmail

    ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്മാകരാണ് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കയറിക്കളിച്ചത് എന്നാണ് പ്രാഥമിക സൂചന. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ഹോംപേജില്‍ പ്രത്യക്ഷപ്പെടുന്നത് ചൈനീസ് അക്ഷരങ്ങളാണ് എന്നത് കൊണ്ടാണ് പിന്നില്‍ ചൈനീസ് ഹാക്കര്മാ‌രുടെ കൈകള്‍ ആണെന്ന് സംശയിക്കുന്നത്. MOD.GOV.IN എന്ന വെബ്‌സൈറ്റാണ് ഹാക്കിംഗിനെ തുടര്ന്ന്ക പ്രവര്ത്തനനരഹിതമായിരിക്കുന്നത്.

പേജ് തുറക്കുമ്പോള്‍ അല്പ്പണസമയത്തിനകം വീണ്ടും ശ്രമിക്കുക എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്. പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്പ്പെ്ട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പ്രതിരോധ മന്ത്രി നിര്മ്മ്ല സീതാരാമന്‍ ട്വിറ്ററില്‍ പ്രതികരിച്ചു. വൈബ്‌സൈറ്റ് അല്പെസമയത്തിനകം തന്നെ പൂര്വ്വനസ്ഥിതിയിലാക്കുമെന്നും ഭാവിയില്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ ഇല്ലതിരിക്കാനുള്ള നടപടികളെടുക്കുമെന്നും പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

    വൈബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ ഇന്ഫോകമാറ്റിക്‌സ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്ക്കാപരിന്റെ മുഴുവന്‍ വെബ്‌സൈറ്റുകളും കൈകാര്യം ചെയ്യുന്നത് നാഷണല്‍ ഇന്ഫോചമാറ്റിക്‌സ് സെന്ററാണ്. രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ ചോര്ത്ത്പ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതാദ്യമായല്ല കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്.
Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
  • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
    • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved