| ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത് |

Facebooktwittergoogle_plusmail

കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ജനറല്‍ ക്യാമ്പ് ഏപ്രില്‍ 30-മെയ് 2 വരെ കോട്ടയം ഐപിസി തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. രാവിലെ 10-ന് ഉദ്ഘാടനം നടക്കും. കുട്ടികള്‍ , കൌമാരക്കാര്‍ , അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ഒരേ സമയം മൂന്നു സെക്ഷനുകള്‍ നടക്കും.
15-ാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം മെയ് ഒന്നിനു നടക്കും. ഗാനങ്ങള്‍ , കഥകള്‍ , പപ്പറ്റ്
ഷോ, മാജിക് ഷോ, ഗെയിമുകള്‍ , സമ്മാനങ്ങള്‍ , സ്നേഹവിരുന്ന്, ആരാധന, സംവാദം, ചോദ്യോത്തരവേള, പ്രായോഗിക സമീപനം, സോഷ്യല്‍ മീഡിയ, ടീനേജ് പ്രശ്നങ്ങള്‍ , കൌണ്‍സിലിംഗ്, അദ്ധ്യാപക പരിശീലനം എന്നിവ ഉണ്ടായിരിക്കും. മെയ് 2-ന് മൂന്നു മണിക്ക് സമാപന സമ്മേളനം നടക്കും.
ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ്, പേട്രണായും, ജോയി താനുവേലില്‍ ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍ സണ്ണി ജോര്‍ജ്ജ് ജനറല്‍ കോ-ഓര്‍ഡിനേറ്ററായും, ഡയറക്ടര്‍ കുര്യന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ്, ട്രഷറര്‍ അജി കല്ലുങ്കല്‍ , ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പാസ്റ്റര്‍ സാം വര്‍ഗീസ്, തോമസ് മാത്യു ചാരുവേലില്‍ , അസോസിയേറ്റ് സെക്രട്ടറിമാരായ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റര്‍ സി.റ്റി. ജോണ്‍ , സണ്ണി ഏബ്രഹാം തുടങ്ങിയവര്‍ കണ്‍വീനര്‍മാരുമായി പ്രവര്‍ത്തിക്കുന്നു.

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved