| സി. ഇ. എം. യുവമുന്നേറ്റ യാത്ര മെയ് 17 ന് തിരുവനന്തപുരത്ത് സമാപിക്കും |

Facebooktwittergoogle_plusmail

റാന്നി : സി ഇ എം ജനറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 23 ന് കേരളത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍ഗോഡ് നിന്ന് സി ഇ എം ജനറല്‍ പ്രസിഡന്റ് പാ, ഫിലിപ്പ് എബ്രഹാം ഉത്ഘാടനം ചെയ്ത യുവമുന്നേറ്റ യാത്ര മെയ് 17 ന് തിരുവനന്തപുരത്ത് സമാപിക്കും. തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം ശാരോന്‍ ഫെല്‍ലോഷിപ്പ് ചര്‍ച്ച് ജനറല്‍ പ്രസിഡന്റ് റവ. ജോണ് തോമസ് ഉത്ഘാടനം ചെയ്യും. സമാപന സമ്മേളത്തില്‍
കേരളത്തിന്റെ വിവിധ മേഖലയില്‍ നിന്നുള സി ഇ എം പ്രവര്‍ത്തകരും പസ്റൊരെസ്മാരും പങ്കെടുക്കും .
‘തിന്മയ്ക്കെതിരെ പോരാടാം; നന്മയ്ക്കായി അണിചേരാം’ എന്ന മുദ്രാവാക്യവുമായി സാമൂഹിക തിന്മയെക്കെതിരെ നടത്തപ്പെടുന്ന യുവമുന്നേറ്റ് യാത്ര തെക്കന്‍ കേരളത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പെന്തക്കോസ്ത് യുവജന പ്രസ്ഥാനങ്ങളുടെ ഇടയില്‍ ഒരു ചരിത്രം കുറിക്കപ്പെടുകയാണ്. ജോമോന്‍ ജോസഫും, ബിജു ജോസഫും ജാഥ ക്യാപ്റ്റന്മാരായ യാത്രക്ക് കേരളത്തിന്റെ വിവിധ മേഖലകളില്‍ ആവേശകരമായ സ്വികരണങ്ങളാണ് ലഭിച്ചത്. സാമൂഹിക വിപത്തുക്കള്‍ക്കെതിരെ മാത്രമല്ല, മനുഷ്യന്റെ അത്മരക്ഷക്ക് യേശുവിലൂടെ അല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ലെന്നു സത്യസുവിശേഷം പതിനായിരങ്ങളാണ് കേരളത്തിന്റെ തെരുവുകളില്‍ കേള്‍ക്കുവാനിടയായത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
  • | ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|
    • തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved