l ഷാര്‍ജാ ശാരോന്‍ സഭാ ശുശ്രൂഷകനായി പാസ്റ്റര്‍ കോശി ഉമ്മന്‍ ചുമതലയേറ്റു l

Facebooktwittergoogle_plusmail

പ്രശസ്ത കണ്‍വെന്‍ഷന്‍ പ്രാസംഗികനും വേദാ അദ്ധ്യാപകനുമായ
പാസ്റ്റര്‍ കോശി ഉമ്മന്‍ ഷാര്‍ജാ ശാരോന്‍ സഭയുടെ പുതിയ ശുശ്രൂഷകനായി മെയ് 25 നു ചുമതലയേറ്റു. റാന്നി കൊച്ചുകുളം തെക്കേചരുവില്‍ ടി. കെ ഉമ്മന്‍ന്റെയും കുഞ്ഞമ്മ ഉമ്മന്റേയും ന്റെയും മകനാണ്.
ശാരോന്‍ ഫെല്ലോഷിപ്പ് സഭയുടെ പുത്രികാ സംഘടനയാകുന്ന CEM ന്റെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സണ്‍ഡേ സ്കൂള്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ട് . കേരളത്തില്‍ മല്ലപ്പള്ളി, പുളിക്കല്‍ കവല , മഞ്ഞാടി, മെഴുവേലി, ചെത്തോംകര , കവങ്ങുംപ്രയാര്‍ മുതലായ ശാരോന്‍ സഭകളില്‍ സഭാശുശുഷ ചെയ്തിട്ടുണ്ട്. ഭാര്യ ജെസി കോശി വേദാ അദ്ധ്യാപികയും നല്ല ഒരു പ്രസംഗിക്കുകയുമാണ് , മക്കള്‍ ഫെബി , ഫിലോ.Contact No , 0097154 3272103

Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
  • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
    • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved