l മലയാള ക്രൈസ്തവ ഗാനങ്ങളുടെ മഹാശേഖരവുമായി ക്രിസ്തീയ ഗാനാവലി പ്രവര്‍ത്തനം ആരംഭിച്ചു. l

Facebooktwittergoogle_plusmail

കോട്ടയം : സൌജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്സൈറ്റ് GodsOwnLanguage.com
ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം ക്രിസ്തീയ ഗാനാവലി വെബ്സൈറ്റ് WWW.Kristheeya Gaanaval
കഴിഞ്ഞ ഒന്നര ശതാബ്ദത്തിനിടയില്‍ വലുതും ചെറുതുമായ അനവധി പാട്ടുപുസ്തകങ്ങള്‍ നമുക്ക് ലഭിക്കുകയുണ്ടായി. അവയില്‍ ചിലത് – പ്രചുര പ്രചാരം നേടുകയും, പാട്ടുകളെ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തും പോന്നു. ആത്മീയഗീതങ്ങളും, സീയോന്‍ ഗീതാവലിയുമൊക്കെ ക്രൈസ്തവ ഭവനങ്ങളിലും സഭകളിലും വേദപുസ്തകത്തിനൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തു. ഈ ഡിജിറ്റല്‍ യുഗത്തില്‍ നമുക്ക് പുതിയൊരവസരമാണ് കൈവന്നിരിക്കുന്നത്.

മലയാള ക്രൈസ്തവ കൈരളി പാടി ആരാധിച്ചതായി പഴയതും പുതിയതുമായ ആയിരത്തില്‍ പരം ഗാനങ്ങളുടെ വരികള്‍ ഇപ്പോള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ പാട്ട് പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവയും ലഭ്യമാണ്. കൂടുതല്‍ ഗാനങ്ങള്‍ വരും ദിനങ്ങളില്‍ ലഭ്യമാക്കും എന്ന് പിന്നണി പ്രവര്‍ത്തകര്‍ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.
ഈ സേവനം തികച്ചും സൗജന്യമാണ്. ഈ പ്രവര്‍ത്തനത്തിലേക്കായി ഗാനങ്ങളുടെ വരികള്‍ നല്‍കി സഹായിച്ച ഏവരെയും ഞങ്ങള്‍ നന്ദി പുരസ്സരം അനുസ്മരിക്കുന്നു. നിങ്ങളുടെ പക്കല്‍ ഉള്ള ഗാനങ്ങളുടെ വരികള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനസന്ദര്‍ഭങ്ങള്‍ എന്നിവ ഞങ്ങള്‍ക്ക് അയക്കുക, ഞങ്ങള്‍ അത് ഈ വെബ്സൈറ്റില്‍ നിങ്ങളുടെ പേരില്‍ ചേര്‍ക്കുന്നതാണ്.
ഇമെയില്‍ അയക്കേണ്ട വിലാസം info@kristheeyagaanavali.com
വെബ്സൈറ്റ്: www.kristheeyagaanavali.com
ഫേസ്ബുക്ക് പേജ് : https://www.facebook.com/kristheeyagaanavali

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved