l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l

Facebooktwittergoogle_plusmail

കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു കര്‍ശന നടപടികളുമായി സര്‍ക്കാര്‍. സുവിശേഷകരെ ആക്രമിക്കുന്ന വീഡിയോയും വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ആയതോടെ സര്‍ക്കാര്‍ സ്വഭാവികമായും കേസെടുക്കുവാന്‍ ഉന്നത തലത്തില്‍ നിന്നും നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, പോലീസ് മേധാവിക്ക് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നു ഇരകളെ വീഡിയോയില്‍ കണ്ടു സ്വാഭാവികമായി കേസ് എടുക്കാന്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും മൊഴി രേഖപെടുത്തുകയും ചെയ്തു. പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലിലാണ്. നിരവധി കേസുകളില്‍ പ്രതികളായ ഇവരെ ആര്‍.എസ്സ്.എസ്സില്‍ നിന്നും ബിജെപി യില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നു പറയപ്പെടുന്നു.
ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ മര്‍ധിക്കപ്പെട്ടവരോടൊപ്പം സര്‍ക്കിള്‍ ഓഫീസില്‍ എത്തി വേണ്ടുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. കര്‍ത്താവിനു വേണ്ടി സഹിക്കേണ്ടി വന്നതില്‍ തങ്ങള്‍ സന്തോഷിക്കയും ഉപദ്രവിച്ചവരോട് ക്ഷമിക്കുന്നെങ്കിലും ഗവണ്മെന്റ് സംവിധാനത്തോട് സഹകരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved