l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l

Facebooktwittergoogle_plusmail

പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ. യുടെ അടുത്ത 2 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ സഭാ ആസ്ഥാനമായ പുനലൂരില്‍ വച്ച് ഇന്ന് തിരഞ്ഞെടുത്തു.
പാസ്റ്റര്‍ സാം യു. ഇളമ്പല്‍ ആണ് പുതിയ സംസ്ഥാന സി.എ. പ്രസിഡന്റ്. പുനലൂര്‍ സ്വദേശിയായ അദ്ദേഹം ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ നിന്ന് ബി. ഡി. കരസ്ഥമാക്കിയ ശേഷം ഇപ്പോള്‍ അഞ്ചല്‍ സെക്ഷനില്‍ സഭാ പരിപാലനത്തിലായിരിക്കുന്നു. കൂടാതെ കല്‍ക്കട്ട സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡി. മിന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇദ്ദേഹം മികച്ച സംഘാടകനും അനുഗ്രഹീത കര്‍തൃദാസനാണ്. ക്രൈസ്തവ ചിന്ത സബ്
എഡിറ്ററായും, പി.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആയും ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്നു.
ഭാര്യയും 2 കുട്ടികളും ഉണ്ട്. ഭാര്യ ബിന്‍സി ആയുര്‍ മാര്‍ത്തോമാ കോളേജില്‍ ലെക്ചറര്‍ ആയി ജോലി ചെയ്യുന്നു.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved