| ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ‘ONE DAY’ കോഴഞ്ചേരിയില്‍ |

Facebooktwittergoogle_plusmail

പത്തനംത്തിട്ട: ലിവിംഗ് ഡിസൈന്‍ & ലൈഫ് ഗോസ്പെല്‍ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തില്‍ യൂത്ത് ഫോര്‍ മിഷന്‍ നേതൃത്വം നല്കുലന്ന THE UNARV COLLECTIVE ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ആയ ‘ONE DAY‘ നടത്തപ്പെടുന്നതാണ്. ഇക്യുമെനിക്കല്‍ കൊയര്‍ ആയ THE PROVIDENCE MISSION VOICE കുമ്പനാടും ഗാനങ്ങള്‍ ആലപിക്കുന്നു .2018 ജൂലൈ 14 ശനിയാഴ്ച വൈകുന്നേരം 5:30ന് കോഴഞ്ചേരി ഐ.പി.സി പെനീയേല്‍ ആഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന ഈ ആത്മീയ സംഗീത നിശയിലേക്ക് ഏവരെയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. ഈ കോണ്‍സെര്‍ട്ടില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് മിഷന്‍ ഇന്ത്യ സ്ഥാപകനായ DR: GEORGE CHERIAN ആണ്‌.
പ്രവേശനം സൗജന്യമായിരിക്കും, കോണ്‍സെര്‍ട്ടില്‍ സമര്‍പ്പിക്കുന്ന സ്തോത്രകാഴ്ച സാമൂഹിക സേവനത്തിന്റെ ഭാഗമായി വൃക്ക തകരാറിലായ രണ്ടു പേര്ക്ക് നല്കുന്നവാനും തീരുമാനിച്ചിരിക്കുന്നു. എല്ലാവരുടെയും പ്രാര്ത്ഥIനയും സഹകരണവും പ്രതീക്ഷിക്കുന്നു.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന
    • ന്യൂഡല്‍ഹി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തയാറെടുത്ത്....
  • രോഗനിര്‍ണ്ണയം അനായാസമാക്കാന്‍ കളര്‍ 3ഉഎക്‌സ്‌റേ
    • വെല്ലിങ്ടണ്‍. രോഗനിര്‍ണ്ണയം എളുപ്പമാക്കാന്‍ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ്....
  • രൂപം മാറുന്ന ട്രെയിന്‍ പണിപ്പുരയില്‍
    • ഫ്രാന്‍സ്. ഒരേ സമയത്തു തന്നെ ട്രെയിനായും വിമാനമായും രൂപമാറ്റം വരുത്താവുന്ന....
  • കൊതുകുകളെ വന്ധ്യംകരിച്ച് രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍
    • സിഡ്‌നി. കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ ഡങ്കി, സിക്ക തുടങ്ങിയ രോഗങ്ങള്‍ക്ക് തടയിടാന്‍....
  • ഇന്ത്യയില്‍ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികള്‍
    • ന്യൂഡല്‍ഹി . ഇന്ത്യയില്‍ മൊത്തം 2.3 കോടി കുട്ടികളെന്ന് കണ്ടെത്തല്‍.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved