കൊതുകുകളെ വന്ധ്യംകരിച്ച് രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍

Facebooktwittergoogle_plusmail

സിഡ്‌നി. കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ ഡങ്കി, സിക്ക തുടങ്ങിയ രോഗങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്ന പുതിയ കണ്ടെത്തലുമായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ജയിംസ് കുക്ക് സര്‍വകലാശാലയും സി എസ് ഐ ആര്‍ ഒയും ചേര്‍ന്നാണ് കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗവുമായി രംഗത്തെത്തിയത്.
ഇതില്‍ ലബോറട്ടറികളില്‍ വളര്‍ത്തുന്ന ആണ്‍കൊതുകുകളില്‍ വോല്‍ബാച്ചി എന്ന ബാക്ടീരിയയെ കടത്തിവിടും. അത് അവയുടെ ശരീരത്തിലെ പ്രത്യുല്‍പാദനശേഷി നശിപ്പിക്കുന്നു. ഇത്തരത്തിലുള്ള കൊതുകുകളെ ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരാളമായുള്ള സ്ഥലത്തേക്ക് തുറന്നു വിടുന്നു. ഇവ ഇണ ചേര്‍ന്നുണ്ടാകുന്നു മുട്ട വിരിയാതെയാകുന്നതോടെ ക്രമേണ കൊതുകുകള്‍ കുറയുന്നു എന്നാണ് കണ്ടെത്തല്‍. ക്വീന്‍സ്‌ലാന്‍ഡിലുള്ള ഇന്നിസ്‌ഫെയ്ല്‍ പട്ടണത്തില്‍ ആദ്യമായി നടത്തിയ ഇത്തരത്തിലുള്ള പരീക്ഷണം വിജയകരമായിരുന്നുവത്രേ. കൊതുകുകളുടെ ശരീരത്തില്‍ ബാക്ടീരിയ കടത്തിവിടുന്നതിനായി സാങ്കേതികവിദ്യയും സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്.

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന
  • ന്യൂഡല്‍ഹി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തയാറെടുത്ത്....
 • രോഗനിര്‍ണ്ണയം അനായാസമാക്കാന്‍ കളര്‍ 3ഉഎക്‌സ്‌റേ
  • വെല്ലിങ്ടണ്‍. രോഗനിര്‍ണ്ണയം എളുപ്പമാക്കാന്‍ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ്....
 • രൂപം മാറുന്ന ട്രെയിന്‍ പണിപ്പുരയില്‍
  • ഫ്രാന്‍സ്. ഒരേ സമയത്തു തന്നെ ട്രെയിനായും വിമാനമായും രൂപമാറ്റം വരുത്താവുന്ന....
 • ഇന്ത്യയില്‍ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികള്‍
  • ന്യൂഡല്‍ഹി . ഇന്ത്യയില്‍ മൊത്തം 2.3 കോടി കുട്ടികളെന്ന് കണ്ടെത്തല്‍.....
 • | ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ‘ONE DAY’ കോഴഞ്ചേരിയില്‍ |
  • പത്തനംത്തിട്ട: ലിവിംഗ് ഡിസൈന്‍ & ലൈഫ് ഗോസ്പെല്‍ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തില്‍....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved