രൂപം മാറുന്ന ട്രെയിന്‍ പണിപ്പുരയില്‍

Facebooktwittergoogle_plusmail

ഫ്രാന്‍സ്. ഒരേ സമയത്തു തന്നെ ട്രെയിനായും വിമാനമായും രൂപമാറ്റം വരുത്താവുന്ന വാഹനം രൂപകല്‍പ്പന ചെയ്യാനൊരുങ്ങി ഫ്രഞ്ച് കമ്പനിയായ അക്ക ടെക്‌നോളജീസ്. റെയില്‍വേസ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ കയറുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കു പോകുന്നതിനിടയില്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വിമാനത്താവളത്തിലെത്തുമ്പോള്‍ ട്രെയിന് ചിറക് ഘടിപ്പിച്ച് പറന്നുയരുന്ന രീതിയിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. കാറുകള്‍ ഇലക്ട്രിക് ആയി മാറുന്നതിന് പിന്നാലെയായിരിക്കും ഈ മാറ്റം.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന
    • ന്യൂഡല്‍ഹി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തയാറെടുത്ത്....
  • രോഗനിര്‍ണ്ണയം അനായാസമാക്കാന്‍ കളര്‍ 3ഉഎക്‌സ്‌റേ
    • വെല്ലിങ്ടണ്‍. രോഗനിര്‍ണ്ണയം എളുപ്പമാക്കാന്‍ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ്....
  • കൊതുകുകളെ വന്ധ്യംകരിച്ച് രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍
    • സിഡ്‌നി. കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ ഡങ്കി, സിക്ക തുടങ്ങിയ രോഗങ്ങള്‍ക്ക് തടയിടാന്‍....
  • ഇന്ത്യയില്‍ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികള്‍
    • ന്യൂഡല്‍ഹി . ഇന്ത്യയില്‍ മൊത്തം 2.3 കോടി കുട്ടികളെന്ന് കണ്ടെത്തല്‍.....
  • | ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ‘ONE DAY’ കോഴഞ്ചേരിയില്‍ |
    • പത്തനംത്തിട്ട: ലിവിംഗ് ഡിസൈന്‍ & ലൈഫ് ഗോസ്പെല്‍ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തില്‍....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved