രോഗനിര്‍ണ്ണയം അനായാസമാക്കാന്‍ കളര്‍ 3ഉഎക്‌സ്‌റേ

Facebooktwittergoogle_plusmail

വെല്ലിങ്ടണ്‍. രോഗനിര്‍ണ്ണയം എളുപ്പമാക്കാന്‍ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ് കളര്‍ 3 ഉഎക്‌സ്‌റേ ചികില്‍സാരംഗത്ത് വരുന്നത്. ഇതിന്റെ വരവോടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ളതാകും. ഇതുവഴി ഡോക്ടര്‍മാര്‍ക്ക് കൃത്യമായി രോഗനിര്‍ണ്ണയം നടത്താനും സാധിക്കും. സി ഇ ആര്‍ എന്‍ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്ന മെഡിപിക്‌സ് എന്ന സംവിധാനം ക്യാമറ പോലെ പ്രവര്‍ത്തിക്കുകയും മനുഷ്യ ശരീരത്തിനകത്തുള്ള ഏറ്റവും ചെറിയ പ്രശ്‌നം പോലും കണ്ടെത്തുമെന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. യന്ത്രത്തിലുള്ള കുറഞ്ഞ പിക്‌സലും എനര്‍ജി റെസലൂഷനും ഉപയോഗിച്ചാണ് കൃത്യമായി ചിത്രം പകര്‍ത്തുന്നത്. കാന്‍ബറി സര്‍വകലാശാലയിലെ പില്‍ബട്‌ലര്‍ ആണ് യന്ത്രം രൂപകല്‍പ്പന ചെയ്തത്. ശരീരത്തിലെ അസ്ഥി, മസില്‍ എന്നിവയുടെ ചിത്രങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ ഈ യന്ത്രത്തിനു കഴിയും . മാത്രമല്ല ശരീരത്തിലെ വിവിധ ഭാഗങ്ങളിലുള്ള മുഴകള്‍ കൃത്യമായി കണ്ടെത്താനും ഇത് സഹായകമാകും. ന്യുസിലാന്‍ഡിലുള്ള മാര്‍സ് ബയോ ഇമേജിങ് എന്ന കമ്പനിയാണ് ഈ യന്ത്രം വിപണിയില്‍ എത്തിക്കുന്നത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
    • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
  • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
    • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
  • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
    • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
  • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
    • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
  • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
    • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
  • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
    • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved