| ബോട്ടിങ്ങിനു പോയ യൂവാവ് ഹൂസ്റ്റണില്‍ മുങ്ങി മരിച്ചു. |

Facebooktwittergoogle_plusmail

ഹ്യൂസ്റ്റന്‍ : സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങിനു പോയ ഹ്യൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജിനു ജോസഫ് കാറ്റുവീട്ടിലാണ് കാണാതായത്.
കൂട്ടുകാര്‍ക്ക് ഒപ്പം ബോട്ടില്‍ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെല്‍ഫി എടുക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു എന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. ബോട്ടിലെ ലൈറ്റ് കേടായതിനാല്‍ അതു റിപ്പയര്‍ ചെയ്യുന്നതിന്റെ ഇടയില്‍ ശാന്തമായി കിടന്ന തടാകത്തില്‍ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത് എന്ന് കൂട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച ഉച്ചയോടെ ബോഡി കണ്ടെടുത്തു. ഈ അപകടം എങ്ങനെ സംഭവിച്ചു എന്നതില്‍ യാതൊരു വ്യക്തതയും ആര്‍ക്കും ഇല്ലാത്തതിനാല്‍ വിശദമായി പോലീസ് റിപ്പോര്‍ട്ട് വന്നതിനു ശേഷം സംസ്കാരം കേരളത്തില്‍. ജിനു ജോസഫ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവും ആണ്. ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. മക്കള്‍ : അലോവ് , അലോണ് , അലോഷ് . മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരികയാണ് . ആട്ടോപ്റ്റിക് ശേഷം സംസ്കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി തോമസ് 847 528 0492

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
  • | ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|
    • തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved