മലയാളം ഗോസ്പല്‍ ചര്‍ച്ച് വാര്‍ഷീക കണ്‍വന്‍ഷന്‍

Facebooktwittergoogle_plusmail

ലണ്ടന്‍. മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍ സെപ്തംബര്‍ 15, 16 തീയതികളില്‍ നടത്തപ്പെടുന്നു. ഹിത്യു എയര്‍പോര്‍ട്ടിനു സമീപമുള്ള സ്ലൗവില്‍ വച്ച് നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ റോജന്‍ റാന്നി( മാത്യു റ്റി ഫിലിപ്പ് ) ദൈവവചനം ശുശ്രൂഷിക്കും. 15 ശനിയാഴ്ച വൈകീട്ട് 5:30 മുതല്‍ 8:30 വരെ ഗില്ലിയന്റ് ഹാള്‍, സെന്റ് പോള്‍സ് ചര്‍ച്ച്, 130, സ്റ്റോക്ക് റോഡ്, സ്ലൗ എസ് എല്‍2 5എഎസ് ല്‍ വച്ചായിരിക്കും കണ്‍വന്‍ഷന്‍. എം ജി സി ക്വയര്‍ നയിക്കുന്ന ഗാനശുശ്രൂഷയ്ക്ക് ബ്രദര്‍ സാജന്‍ ചാക്കോ, ബ്രദര്‍ ഡെന്‍സില്‍ വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഞായറാഴ്ചത്തെ യോഗം സ്പിറ്റ്ഫയര്‍ ക്ലോസ് ഹോഴ്‌സ്മൂര്‍ഗ്രീന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് രാവിലെ 10:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ സജി സാമുവേല്‍ 07578143347, ബ്രദര്‍ അലക്‌സ് വര്‍ഗീസ് 09744191169,ബ്രദര്‍ ബാബു ചെറിയാന്‍ മത്തായി 07530614378

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
    • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
  • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
    • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
  • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
    • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
  • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
    • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
  • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
    • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
  • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
    • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved