സംസ്ഥാനത്ത് പോലീസ് സംവിധാനം ഒരു കുടക്കീഴില്‍

Facebooktwittergoogle_plusmail

തിരുവനന്തപുരം. പോലീസ് സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള പോലീസ് ശൃംഖലയെ ഏകോപിപ്പിക്കുന്നതിനുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് സംവിധാനം കേരളത്തില്‍ പൂര്‍ത്തിയായി. സംവിധാനം നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 531 സ്റ്റേഷനുകളുള്‍പ്പെടെയുള്ള 819 ഓഫീസുകളും ഡിജിറ്റല്‍ ശൃംഖലയായി. കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളും ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തുള്ള പോലീസ് സ്റ്റേഷനുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇ ഗവേണന്‍സ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ മോഡ് എന്ന പദ്ഥതിയാണിത്. സേവനങ്ങള്‍ ഡിജിറ്റലായി എത്തുന്നതിനു പുറമേ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്നതിനും ഈ ഏകോപനം സഹായിക്കും.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
    • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
  • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
    • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
  • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
    • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
  • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
    • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
  • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
    • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
  • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
    • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved