സീനായ് വോയ്‌സിന്റെ സംഗീത സായാഹ്നം റോമില്‍

Facebooktwittergoogle_plusmail

സീനായ് വോയ്‌സിന്റെ സംഗീത സായാഹ്നം റോമില്‍
റോമന്‍ സാമ്രാജ്യത്തിന്റെ പൗരാണിക ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ബാത്ത് പട്ടണത്തില്‍ സിനായ് വോയ്‌സ് അനുഗ്രഹീതമായ സംഗീത സായാഹ്നം ഒരുക്കുന്നു. സെപ്തംബര്‍ 22 ന് വൈകുന്നേരം 5:30 മുതല്‍ 8:30 വരെ സീനായ് വോയ്‌സ് മ്യൂസിക്കല്‍ ടീം നടത്തുന്ന ലൈവ് മ്യൂസിക്കില്‍ അത്യാധുനിക സംവിധാനങ്ങളായിരിക്കും ഒരുക്കുന്നത്. പ്രസ്തുത മീറ്റിംഗിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് 07877847727
ഓള്‍ഡ് ഫീല്‍ഡ് സ്‌കൂള്‍, കെല്‍സ്റ്റണ്‍ റോഡ്. ബി എ1 7ചദ

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved