യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018

Facebooktwittergoogle_plusmail

കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍ 27 ശനിയാഴ്ച നടത്തപ്പെടും. വെയ്ല്‍സ് ഗ്രേവ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് (ഹിന്‍ക്ലേയ് റോഡ്, കവന്‍ട്രി, സി വി 2 2എക്‌സ്) ല്‍ വച്ച് രാവിലെ 9:30 മുതല്‍ 3:00 വരെ ആയിരിക്കും മീറ്റിംഗ് നടക്കുന്നത്. യുവജനങ്ങള്‍ക്കായി മ്യൂസിക് സെഷനുകള്‍ നടത്തുന്നത് അനുഗ്രഹീതരായ സംഗീതജ്ഞരായിരിക്കും. കൂടാതെ യുകെയില്‍ നിന്നുള്ള പ്രസംഗകര്‍ ദൈവവചനം ശുശ്രൂഷിക്കും. കുട്ടികള്‍ക്ക് പുത്തനുണര്‍വേകുന്ന തരത്തിലുള്ള ഗെയിമുകളും ഗ്രൂപ്പ് സെഷനുകളും ആക്ടിവിറ്റികളും ഉള്‍പ്പെടുത്തിയാണ് യോയോ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.യൗവനം ക്രിസ്തുവിനായി (1തിമോ 4:12) എന്നതാണ് ചിന്താവിഷയം. പ്രവേശനം സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് , പാസ്റ്റര്‍ ജിജി തോമസ് 07878 195687, പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാം 0772867127

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved