ഇമ്മാനുവേല്‍ പെന്തക്കോസ്ത് സഭയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 6ന്‌

Facebooktwittergoogle_plusmail

പൂള്‍. ഐപിസിയുടെ പുതിയ സഭ (ഇമ്മാനുവേല്‍ പെന്തക്കോസ്ത് സഭ) ഇംഗ്ലണ്ടിലെ പൂള്‍ എന്ന സ്ഥലത്ത് ഒക്‌ടോബര്‍ ആറാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഇതിനോടനുബന്ധിച്ച് സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ഐ പി സി യുകെ അയര്‍ലന്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഇവാ. ഏബ്രഹാം സൈമണ്‍ ഈ സഭയുടെ ശുശ്രൂഷകനായി ചുമതലയേല്‍ക്കും. റീജിയണിലെ ദൈവദാസന്‍മാരും ദൈവമക്കളും ഈ മീറ്റിംഗില്‍ സന്നിഹിതരാകും. സെന്റ് എഡ്വേര്‍സ് സെക്കന്ററി സ്‌കൂള്‍, പൂള്‍, ബി എച്ച് 15 3എച്ച് വൈ ല്‍ വച്ച് രാവിലെ 9:30 മുതല്‍ 1:00 വരെയായിരിക്കും മീറ്റിംഗ്.

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved