ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സ് മുംബൈ – സമനിലയില്‍

Facebooktwittergoogle_plusmail

കൊച്ചി. ഐ എസ് എല്ലില്‍ മുംബൈയെ നേരിട്ട കേരളാബ്ലാസ്റ്റേഴ്‌സ് സമനിലയില്‍. ഇരുടീമുകളും ഓരോ ഗോളാണ് നേടിയത്. ഈ സീസണിലെ ആദ്യ പോയിന്റാണ് മുംബൈയ്ക്ക് സ്വന്തമായത്. കളിയുടെ 93ാം മിനിറ്റിലാണ് മുംബൈയുടെ 19കാരനായ ഭൂമിജിന്റെ കാലില്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിലെ രണ്ടാം വിജയമാണ് ഇതോടെ നഷ്ടമായത്. കേരളത്തിലെ പ്രളയസമയത്ത് സൈന്യമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളോടുള്ള ആദര സൂചകമായി കടലും തോണിയും പ്രിന്റ് ചെയ്ത ജേഴ്‌സിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് പൊരുതാനിറങ്ങയത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved