പ്ലാസ്റ്റിക് മാലിന്യത്തില്‍ കുടുങ്ങി കേരളം

പത്തനംതിട്ട. കേരളത്തില്‍ വന്‍ വിപത്തായി പ്ലാസ്റ്റിക് മാലിന്യം. ദിവസേന 480 ടണ്‍ മാലിന്യമാണ് കേരളം പുറന്തള്ളുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്‍പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല. ശുചിത്വ മിഷനാണ് ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്. ഇതനുസരിച്ച് ദിവസം ശരാശരി....
  KERALA

| ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ‘ONE DAY’ കോഴഞ്ചേരിയില്‍ |

പത്തനംത്തിട്ട: ലിവിംഗ് ഡിസൈന്‍ & ലൈഫ് ഗോസ്പെല്‍ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തില്‍ യൂത്ത് ഫോര്‍ മിഷന്‍ നേതൃത്വം നല്കുലന്ന THE UNARV COLLECTIVE ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ആയ ‘ONE DAY‘ നടത്തപ്പെടുന്നതാണ്. ഇക്യുമെനിക്കല്‍ കൊയര്‍ ആയ THE PROVIDENCE MISSION VOICE....
 • അഗ്മ വോയ്‌സ് വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു
  • തിരുവല്ല. അസംബ്ലീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്‍ (അഗ്മ) വാര്‍ത്താ....
 • പാസ്റ്റര്‍ എം എ ഫിലിപ്പ് ണജഇ ജനറല്‍ സെക്രട്ടറി
  • എറണാകുളം. വേള്‍ഡ് പെന്തക്കോസ്തല്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായി പാസ്റ്റര്‍ എം എ ഫിലിപ്പ്....
 • സ്തനാര്‍ബുദത്തെ തടയാന്‍ ആര്യവേപ്പ്
  • സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ആര്യവേപ്പിന് കഴിയുമെന്ന് കണ്ടെത്തല്‍. ആര്യവേപ്പിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആര്യവേപ്പിലുള്ള....
 • കേരളത്തില്‍ കരുത്തുകാട്ടി വിഷാദരോഗം
  • ആലപ്പുഴ. കേരളത്തില്‍ വിഷാദരോഗം ശക്തമാകുന്നെന്ന് ലോകാരോഗ്യസംഘടന. കേരളത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് ഹൃദ്രോഗമാണ്. എന്നാല്‍....
    NATIONAL

  | ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത് |

  കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ജനറല്‍ ക്യാമ്പ് ഏപ്രില്‍ 30-മെയ് 2 വരെ കോട്ടയം ഐപിസി തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. രാവിലെ 10-ന് ഉദ്ഘാടനം നടക്കും. കുട്ടികള്‍ , കൌമാരക്കാര്‍ , അദ്ധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ഒരേ സമയം മൂന്നു സെക്ഷനുകള്‍....
 • | പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം |
  • മുംബൈ: പേ ടിഎം വഴിയും ഇനി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. ഏപ്രില്‍ അവസാനത്തോടെ....
 • വെയിലേറ്റ് വാടല്ലേ…..
  • വെയിലേറ്റ് വാടല്ലേ ചെറിയ ചില മുന്കരുതലുകള് എടുത്താല് വേനല്ക്കാലത്തെ ചൂടിനെ കൂളായി നേരിടാം....
 • കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ ശ്രദ്ധിക്കേണ്ടവ
  • ഇന്നത്തെ മാറിയ ജീവിതസാഹചര്യവും വേണ്ടതുപോലെ വ്യായാമം ചെയ്യാത്തതും തിരക്കിട്ട ജീവിതവും മൂലം ഉണ്ടാകുന്ന....
    GLOBAL

  ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന

  ന്യൂഡല്‍ഹി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തയാറെടുത്ത് ചൈന. അമേരിക്കയുമായി നിലവില്‍ വ്യാപാരയുദ്ധം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ക്ക് ചൈനയില്‍ വിപണി ഒരുങ്ങിയിരിക്കുന്നത്. പുതിയ ആശയങ്ങള്‍ സ്വീകരിച്ചു തുടങ്ങിയ ചൈനയുടെ നിലപാടാണ് സര്‍ക്കാര്‍ വക്താക്കളുടെ പ്രതീക്ഷ. ജെനറിക് മരുന്നുകള്‍....
 • രോഗനിര്‍ണ്ണയം അനായാസമാക്കാന്‍ കളര്‍ 3ഉഎക്‌സ്‌റേ
  • വെല്ലിങ്ടണ്‍. രോഗനിര്‍ണ്ണയം എളുപ്പമാക്കാന്‍ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ് കളര്‍ 3....
 • രൂപം മാറുന്ന ട്രെയിന്‍ പണിപ്പുരയില്‍
  • ഫ്രാന്‍സ്. ഒരേ സമയത്തു തന്നെ ട്രെയിനായും വിമാനമായും രൂപമാറ്റം വരുത്താവുന്ന വാഹനം രൂപകല്‍പ്പന....
 • കൊതുകുകളെ വന്ധ്യംകരിച്ച് രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍
  • സിഡ്‌നി. കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ ഡങ്കി, സിക്ക തുടങ്ങിയ രോഗങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്ന പുതിയ....
 • | ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ‘ONE DAY’ കോഴഞ്ചേരിയില്‍ |
  • പത്തനംത്തിട്ട: ലിവിംഗ് ഡിസൈന്‍ & ലൈഫ് ഗോസ്പെല്‍ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തില്‍ യൂത്ത് ഫോര്‍....
    SPORTS

  ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി വീരാട് കോഹ്‌ലി

  ഐ സി സിയുടെ വാര്‍ഷിക പുരസ്‌കാരത്തിളക്കത്തില്‍ കോഹ്‌ലി. ക്രിക്കറ്റ് ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. മികച്ച ക്രിക്കറ്റ് താരം, ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ എന്നീ പുരസ്‌കാരങ്ങളും കോഹ്‌ലിയ്ക്കാണ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള സ്റ്റീവ് സ്മിത്താണ്....
 • ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി വീരാട് കോഹ്‌ലി
  • ഐ സി സിയുടെ വാര്‍ഷിക പുരസ്‌കാരത്തിളക്കത്തില്‍ കോഹ്‌ലി. ക്രിക്കറ്റ് ഓഫ് ദി ഇയര്‍....
 • അണ്ടര്‍ 17 ലോകക്കപ്പില്‍ സ്പാനിഷ് സെമിയില്‍
  • കൊച്ചി. കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പിലെ മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഇറാനെ....
 • ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് ഒരുക്കങ്ങള്‍ ആരംഭിച്ചു
  • ന്യൂഡല്‍ഹി: ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് ആദ്യ ടെസ്റ്റ് ഒന്‍പതിന് രാജ്‌കോട്ടില്‍ ആരംഭിക്കുന്ന ടീമുകള്‍....
 • ഒളിമ്പിക്‌സിലെ താരങ്ങള്‍ക്ക് ഖേല്‍രത്‌ന
  • ന്യൂഡല്‍ഹി. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം കൊയ്ത താരങ്ങള്‍ക്ക് ഖേല്‍രത്‌ന. പി.വി.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved