എറണാകുളം. മലയോര പ്രദേശമായ മാമലക്കണ്ടത്ത് ഇന്ത്യാ മിഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും റിഫോര്‍മേഷന്‍ വോയ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മാമലക്കണ്ടം കേന്ദ്രമാക്കി ഏപ്രില്‍ 18, 19, 20 തീയതികളില്‍ നടത്തപ്പെട്ട വെ ക്കേഷന്‍ ബൈബിള്‍ ക്ലാസി ല്‍ ( വി. ബി എസ്സ് ) 55 ലധികം കുട്ടികള്‍ പങ്കെടുത്തിരുന്നു. മാമലക്കണ്ടം ശാരോ ന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് കേന്ദ്രമാക്കിയാണ് വി. ബി. എസ്സ് നടത്തിയത്.....
 • മലയോരജില്ലയായ ഇടുക്കിയില്‍ റിഫോര്‍മേഷന്‍ പത്രത്തിന്റെയും ഇന്ത്യാമിഷന്‍ കമ്മ്യൂണിക്കേഷന്‍ &ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസസഹായം നല്‍കുന്നു
 •   CHARITY
    MORE THIS SECTION
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved