Ultimate magazine theme for WordPress.

അടിയന്തര പ്രാർത്ഥനയ്ക്ക്

144

റാന്നി. വടശ്ശേരിക്കര മൗണ്ട് സിയോൺ സ്കൂൾ പ്രിൻസിപ്പൽ ആയ റെജി സാർ ഒരു സർജറിയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻഡിലേറ്ററിൽ കഴിയുന്നു . ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.