സാൻ അന്തോണിയോ. കണ്ണൂർ ജില്ലയിലെ പെരിങ്കരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ വിത്ത്പുരയിൽ പാസ്റ്റർ സാം വി തോമസിൻ്റെ ഭാര്യ ബിന്ദുവിനെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെൻററിൽ നിന്നും അഡ്വാൻസ് പ്രാക്ടീസ് ലീഡർഷിപ്പിൽ ഡോക്ടറേറ്റ് ലഭിച്ചു.
ഡോക്ടർ ബിന്ദു സാം കർണാടക ഉടുപ്പി എ ജി സഭയുടെ സ്ഥാപകനായ പാസ്റ്റർ ഇമ്മാനുവൽ പിള്ളയുടെ മൂത്തമകളാണ്.