Ultimate magazine theme for WordPress.

അറിയപ്പെടാത്ത ടി ജി ഉമ്മൻ’ എന്ന പേരിലുള്ള സൂം മീറ്റിംഗ് ഇന്ന് ഡിസംബർ 20ന്

58

 

നിത്യതയിൽ ചേർക്കപ്പെട്ട പ്രസിദ്ധ ശുശ്രൂഷകനായ പാസ്റ്റർ ടി ജി ഉമ്മൻ അനുസ്മരണം ഇന്ന് ഡിസംബർ 20ന് വൈകുന്നേരം 6 45 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ ടി ജി ഉമ്മന്റെ ജീവിത യാത്രയിലെ സംഭവങ്ങളും ജീവിതകഥകളും അനുഭവങ്ങളും പങ്കുവെക്കപ്പെടുന്ന മീറ്റിംഗിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ നേതാക്കളും യുവജനങ്ങളും സഭാ നേതാക്കന്മാരും പങ്കെടുക്കും.