കേംബ്രിഡ്ജ്: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി ചർച്ചസ് യുകെ നേതൃത്വം നൽകുന്ന ഏകദിന കോൺഫറൻസ് ഒക്ടോബർ 22ന് ശനിയാഴ്ച രാവിലെ 10 :30 ന് കേംബ്രിഡ്ജ് ക്യൂൻ എഡിത് വൈയിലെ നെതർ ഹാൾ സ്കൂളിൽ നടക്കും. പാസ്റ്റർ പീറ്റർ കാവന്ന ദൈവവചനം ശുശ്രൂഷിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.