Ultimate magazine theme for WordPress.

ഇന്ത്യയിൽ വൈദ്യുതിയിലും ടെക്നോളിലും ഓടുന്ന ടൊയോട്ടയുടെ വാഹനം അവതരിപ്പിച്ചു

144

ന്യൂഡൽഹി. ഇന്ത്യയിൽ വൈദ്യുതിയിലും ഏത്തനോളിലും ഓടുന്ന ടൊയോട്ടയുടെ ഫ്ലക്സ് ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അവതരിപ്പിച് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. പരീക്ഷണ അടിസ്ഥാനത്തിലാണ് ബ്രസീലിൽ നിന്ന് ഇറക്കുന്നത് ചെയ്ത കൊറോള ഓൾട്ടിസ് കാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദം ആയ ഇത്തരം വാഹനങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന മലിനീകരണ തോത് സഹായിക്കുമെന്ന് കരുതുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ബയോ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളുടെയും ഉപയോഗം വർദ്ധിപ്പിക്കണം എന്ന് ഗഡ്കരി ചടങ്ങിൽ പറഞ്ഞു.