Ultimate magazine theme for WordPress.

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്

168

ലണ്ടൻ. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സൂനക് 42 വയസ്സുകാരൻ. 193 എംപിമാരുടെ പിന്തുണയോടെയാണ് സുനക്ക് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഇതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടം ഋഷിക്ക് സ്വന്തമാകും.