Ultimate magazine theme for WordPress.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനം; ഡൽഹിയിൽ ഇന്ന് പ്രതിഷേധം

43

ന്യൂഡൽഹി. ക്രൈസ്തവർക്കെതിരായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഡൽഹി ജൻഡർ മന്ദിറിൽ വിവിധ ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിൽ 79 സംഘടനകൾ പ്രതിഷേധിക്കുന്നു.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഡൽഹി എൻ സി ആർ ഭാരവാഹികളാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. കത്തോലിക്കാ എപ്പിസ്കോപ്പൽ സഭകൾ മുതൽ പെന്തക്കോസ്ത് സ്വതന്ത്ര സഭകൾ വരെയുള്ള എല്ലാ സഭാ വിഭാഗങ്ങളും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.