ഷാർജ. 2022 നവംബർ 24ന് വ്യാഴാഴ്ച രാത്രി 7 30 മുതൽ 10 വരെ ഷാർജ വർഷിപ് സെൻറർ മെയിൻ ഹാളിൽ വച്ച് എറൈസ് യുഎഇ 2022 എന്ന പേരിൽ, അനുഗ്രഹീത ഗായകനും വർഷിപ്പ് ലീഡറുമായ ഇമ്മാനുവൽ കെ ബി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
സിജോ കിളിമാനൂർ, ജയ്സൺ കടമ്പനാട്, ജോയൽ വർഗീസ്, മനോജ് കുമാർ, ജോയൽ കോശി, ജെബി, ഡെനിലോ ഡെന്നിസ്, ബ്രൈറ്റ് എബ്രഹാം, എന്നിവരും പങ്കെടുക്കുന്നു.
പാസ്റ്റർ അജു ഫിലിപ്സ് ദൈവവചനം ശുശ്രൂഷിക്കും. യുഎഇയിലെ പ്രമുഖ ശുശ്രൂഷകരും സംഗീത സന്ധ്യയിൽ പങ്കെടുക്കും.