Ultimate magazine theme for WordPress.

ഏകദിന കൗൺസിലിംഗ് വർക്ക്ഷോപ്പ് ജനുവരി 26ന്

50

കോട്ടയം പി വൈ പി എ കോട്ടയം മേഖല നേതൃത്വം നൽകുന്ന ഏകദിന കൗൺസിലിംഗ് വർക്ക്ഷോപ്പ് ജനുവരി 26ന് രാവിലെ 10 മുതൽ 4 വരെ മാങ്ങാനം സോഫിയ ഇൻറർനാഷണൽ പബ്ലിക് സ്കൂളിൽ വച്ച് നടക്കും.
ജീവൻ ജ്യോതി കൗൺസിലിംഗ് സെൻറർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിവിധ സെഷനുകളിലായി ഡോക്ടർ എബി പീറ്റർ, ഡോ. നൈനാൻ കുര്യൻ, ഡോക്ടർ ബെഞ്ചമിൻ മാത്യു, ഡോക്ടർ ജോർജ് മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.