എറണാകുളം. ഐപിസി എറണാകുളം സെൻറർ കൺവെൻഷൻ 2023 ജനുവരി 5 മുതൽ 8 വരെ നടക്കും. പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന കൺവെൻഷനിൽ ഐപിസി എറണാകുളം സെൻറർ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടകൻ ആയിരിക്കും.
പാസ്റ്റർമാരായ ജെയിംസ് ജോർജ്, പോൾ ഗോപാലകൃഷ്ണൻ, ഫിലിപ്പ് പീ തോമസ് ,സണ്ണി കുര്യൻ എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. സോദരി സമാജ സമ്മേളനത്തിൽ സിസ്റ്റർ ഒമേഗ സുനിൽ, വാർഷികമാസ യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, സംയുക്ത ആരാധനയിൽ പാസ്റ്റർ ടി ഡി ബാബു എന്നിവർ മുഖ്യ സന്ദേശം നൽകും. കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.