കുമ്പനാട്. ഐപിസി സൺഡേസ്കൂൾസ് അസോസിയേഷന്റെ പവർ വി ബിഎസ് തീം ലോഗോ ഇന്ന് നവംബർ 11ന് സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ ഓഫീസിൽ വെച്ച് നടന്നു.
ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ലോഗോ പ്രകാശനം നിർവഹിച്ചു. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറർ മാത്യു എന്നിവർ പ്രീ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിചു. ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ പി വി ഉമ്മൻ അധ്യക്ഷത വഹിച്ചു.