Ultimate magazine theme for WordPress.

ഒ ആർ എസിന്റെ പിതാവ് ഡോക്ടർ ദിലീപ് മഹാലനോബിസ് അന്തരിച്ചു

190

കൊൽക്കത്ത. വൈദ്യശാസ്ത്രരംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിൽ ഒന്നായ ഒ ആർ എസ് സൊല്യൂഷൻ വികസിപ്പിച്ചെടുത്ത ഡോക്ടർ ദിലീപ് മഹാലനോബിസ് അന്തരിച്ചു. കൊൽക്കത്ത സാൾട്ട് ലേഖിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.