തിരുവല്ല. ഓടനാവട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനകൾ ആയ സിഇഎമ്മിന്റെയും സൺഡേസ്കൂൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഏകദിന സെമിനാർ ഡിസംബർ 10ന് ശനിയാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.
വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടത്തുന്ന സെമിനാറിൽ ക്രിസ്തുവിൽ തികഞ്ഞവൻ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെയിംസ് തൃശ്ശൂർ ക്ലാസ് നയിക്കും. ബ്ലസൻ പൊന്മാനൂർ ഗാനങ്ങൾ ആലപിക്കും.