Ultimate magazine theme for WordPress.

കുവൈറ്റ് എജി സഭകളുടെ സംയുക്ത കൺവെൻഷന് ഇന്ന് തുടക്കം

പാസ്റ്റർ ടി ജെ സാമുവൽ ദൈവവചനം ശുശ്രൂഷിക്കും

123

കുവൈറ്റ് സിറ്റി. കുവൈറ്റിലെ എ ജി സഭകളുടെ സംയുക്ത കൺവെൻഷൻ നവംബർ 23 മുതൽ 25 വരെ തീയതികളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച് ആൻഡ് പാരിഷ് ഹാളിൽ വെച്ച് നടക്കും. വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന മീറ്റിങ്ങുകളിൽ സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ദൈവവചനം പ്രസംഗിക്കും.

നവംബർ 23ന് ബുധനാഴ്ച വൈകിട്ടുള്ള മീറ്റിംഗ് കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ നടക്കും. കുവൈറ്റിലെ എ ജി സഭകളുടെ സംയുക്ത ക്വയർ ഗാനങ്ങൾ ആലപിക്കും.