കുവൈറ്റ്. ഐ സി പി എഫ് കുവൈറ്റ് നേതൃത്വം നല്‍കുന്ന ദ്വിദിന വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 22,23 തീയതികളില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈറ്റില്‍ നടക്കും. സിബി മാത്യൂ, ഫെലിക്‌സ് ജോണ്‍സണ്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 4 മുതല്‍ 18 വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.