Ultimate magazine theme for WordPress.

ചർച്ച് ഓഫ് ക്രൈസ്റ്റ് മിഷൻ ഹിൽ ആയുർ 36 മത് ജനറൽ കൺവെൻഷൻ

32

ആയുർ: ആയൂർ ചർച്ച് ഓഫ് ക്രൈസ്റ്റ് മിഷൻ ഹിൽ 36 മത് ജനറൽ കൺവെൻഷൻ ഇന്ന് ജനുവരി 5 മുതൽ 8 വരെ ആയൂർ കേരള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരിയിൽ നടക്കും.
ആത്മനിറവും വേദപരിജ്ഞാനവും ഉള്ള ദൈവദാസന്മാർ വചനപ്രഘോഷണം നടത്തും. പൂർവ വിദ്യാർത്ഥി സമ്മേളനവും പാസ്റ്റർമാരുടെ കോൺഫറൻസും സോദരി സമാജവും യൂത്ത് മീറ്റിംഗും സ്നാനവും സംയുക്ത ആരാധനയും ഒപ്പം എല്ലാ ദിവസവും വൈകുന്നേരം 6:00 മുതൽ 9 വരെ സുവിശേഷ യോഗവും കൺവെൻഷന്റെ ഭാഗമായി ഉണ്ടാകും