Ultimate magazine theme for WordPress.

പാസ്റ്റർ കുര്യൻ ജോർജ് അപകടത്തിൽ മരിച്ചു

37

ന്യൂയോർക്ക് : ചർച്ച് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്ട് ഓവർസിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് ഇന്ന് പുലർച്ചെ ബാംഗ്ലൂരിൽ വച്ച് ഉണ്ടായ കാർ അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നാലെ