ഹൂസ്റ്റൺ. ഹുസ്റ്റേൺ ചർച്ച് ഓഫ് ഗോഡ് സൗത്ത് വെസ്റ്റ് സഭാ ശുശ്രൂഷകനായ പാസ്റ്റർ ജോൺ തോമസിന്റെ സംസ്കാര ശുശ്രൂഷകൾ ഡിസംബർ 30 31 തീയതികളിൽ സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭ ഹാളിൽ നടക്കും.
ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം ആറിന് പൊതുദർശനം, സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് കോഡ് സഭാ ഹാളിൽ വെച്ച് സംസ്കാര ശുശ്രൂഷകൾ എന്നിവ നടത്തിയ ശേഷം സംസ്കാരം ഫോറസ്റ്റ് പാർക്ക് സൗത്ത് വെസ്റ്റ് സെമിത്തേരിയിൽ വെച്ച് നടക്കും.
ഭാര്യ മേഴ്സി, Debi, ജോയാൻ ,സാറ, ഷാനൻ എന്നിവർ മക്കളാണ്.