Ultimate magazine theme for WordPress.

പാസ്റ്റർ ഡോ. സജി കെ ലുക്കോസിന് വേണ്ടി പ്രാർത്ഥിക്കുക.

62

പാസ്റ്റർ ഡോ. സജി കെ ലുക്കോസിന് വേണ്ടി പ്രാർത്ഥിക്കുക. മിഷൻ ഇന്ത്യ തിയോളജിക്കൽ സെമിനാരി സ്ഥാപകൻ കർത്തൃദാസൻ പാസ്റ്റർ പാസ്റ്റർ ഡോ. സജി കെ ലുക്കോസ് ഫെബ്രുവരി 13 തിങ്കളാഴ്ച്ച ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന് ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയപ്പെട്ടവരും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.🙏🙏