ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ആലുവ സെന്ററിൽ ഫെയ്ത്ത് സിറ്റി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. ആർ. ബേബി (71) ഇന്നു രാവിലെ _(2022 Nov 3, ഇന്ത്യൻ സമയം 6.53 AM)_ Port Land ലെ Providence St. Vincent Medical Centerൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.