Ultimate magazine theme for WordPress.

പാസ്റ്റർ സജി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

43

 

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മടത്തറ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സജി ചാക്കോ 18 ഡിസംബർ 2022 ഞായറാഴ്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് വാഹന അപകടത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.